Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toll Plaza Controversy

നാ​ട്ടി​ക​യി​ലെ ടോ​ൾ പി​രി​വി​ൽ തീ​രു​മാ​ന​മാ​യി​ല്ല; സ​ർ​വ​ക​ക്ഷി യോ​ഗം അ​ല​സി​പ്പി​രി​ഞ്ഞു

തൃ​ശൂ​ർ: നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലെ ടോ​ൾ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം അ​ല​സി​പ്പി​രി​ഞ്ഞു. യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പി​ന്നാ​ലെ ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ കു​ത്തി​യി​രു​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

വി​ഷ​യ​ത്തി​ൽ ക​ള​ക്ട​റു​ടെ നി​ല​പാ​ട് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​അ​ബ്ദു​ൽ ഖാ​ദ​ർ ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​എ​ൻ. പ്ര​താ​പ​നും പ്ര​തി​ക​രി​ച്ചു. ടോ​ൾ പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ. വി​ഷ​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ട്ടി​ക​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലെ ടോ​ൾ പി​രി​വി​നെ​തി​രെ ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ടോ​ൾ പി​രി​വ് ന​ട​ത്ത​രു​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്. പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​വീ​സ് റോ​ഡു​ക​ൾ ഇ​ല്ലെ​ന്നും ന​ട​പ്പാ​ല​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജ​യ് സേ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up